വീണ്ടും വിമാന ദുരന്തം | Oneindia Malayalam

2018-10-29 171

188 യാത്രക്കാരുമായി പറന്ന ഇന്തോനേഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്നു പുറപ്പെട്ട ലയണ്‍ എയര്‍ ബോയിങ് 737 ഇന്തോനേഷ്യന്‍ വിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തില്‍ 188 യാത്രക്കാര്‍ ഉള്ളതായി റിപ്പോര്‍ട്ട്.വിമാനം തകര്‍ന്നായി ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു

Lion Air Flight Crashes Minutes After Takeoff in Indonesia